മാർ ഇവാനിയോസ് കോളേജിൽ നടന്ന മധുര വന പദ്ധതി മലങ്കര കത്തോലിക്കാ സഭയുടെ കർദിനാളും ആർച്ച് ബിഷപ്പുമായ മോസ്റ്റ് റവറന്റ് ക്ലിമീസ് കത്തോലിക്കാ ബാബാ ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.

2022 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ കേരള സംസ്ഥാനത്തെ പ്രഥമ വനിത ഡിജിപിയും “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ” രക്ഷാധികാരിയുമായ ശ്രീമതി ആർ ശ്രീലേഖ IPS ഫലവൃക്ഷതൈ നടുന്നു

2021 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ADGP ശ്രീ വിജയസഖാറെ IPS തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ വൃക്ഷത്തൈ നടന്നു.