Thiruvananthapuram Tree Planting December 31, 2022 admin 2022 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” വൃക്ഷ വൃക്ഷവ്യാപന സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് കേരള സംസ്ഥാന പോലീസ് മേധാവി ശ്രീ അനിൽകാന്ത് IPS ഫല വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.