ജെ അലക്സാണ്ടർ IAS “സ്റ്റഡി സെന്റർ” കൊല്ലത്ത് സംഘടിപ്പിച്ച സ്മൃതി സംഗമം സമ്മേളനത്തിൽ 2023ലെ “പരിസ്ഥിതി പ്രതിഭാ പുരസ്കാരം” “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” സംസ്ഥാന ചീഫ് കോഡിനേറ്റർ ശ്രീ എസ് ജേക്കബിന് കൊല്ലം ബിഷപ്പ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി സമ്മാനിക്കുന്നു സമീപം എൻ കെ പ്രേമചന്ദ്രൻ MP, ആർ രാജശേഖരൻ, എഫ് ആന്റണി,V T കുരീപ്പുഴ, എമേഴ്‌സൺ,എന്നിവർ സമീപം.
ജെ അലക്സാണ്ടർ IAS സ്റ്റഡി സെന്റർ സംഘടിപ്പിച്ച പരിസ്ഥിതി പ്രതിഭാ പുരസ്കാര ചടങ്ങിൽ പങ്കെടുത്ത “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കുടുംബാംഗങ്ങൾ