
വൈസ് മെൻ ഇന്ത്യൻ നാഷണൽ ഡിസ്ട്രിക്ട് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കേരള സംസ്ഥാനത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള ആദരവ് "നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ് മുണ്ടപ്പുളത്തിനെ വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് എ ഷാനവാസ് ഖാൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു സമീപം ഡിസ്റ്റിക് ഗവർണർ ആദിക്കാട് മധു ഡോക്ടർ ശ്രീഹരി തുടങ്ങിയവർ

മാസ്സ് സോഷ്യൽ സർവീസ് സൊസൈറ്റി കൊല്ലം ജില്ലാ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആഘോഷചടങ്ങിൽ കേരള സംസ്ഥാനത്തെ ഏറ്റവും നല്ല പരിസ്ഥിതി വൃഷ വ്യാപന പ്രവർത്തകൻ എന്ന നിലയിൽ "നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ" സംസ്ഥാന ചീഫ് കോർഡിനേറ്റർ ജേക്കബ് എസ് മുണ്ടപ്പുളത്തിനെ എം നൗഷാദ് എംഎൽഎ ഉപഹാരം നൽകി ആദരിക്കുന്നു.സമീപംl എക്സ് ഏണസ്റ്റ് മാസ്സ് സംഘടനാ ഭാരവാഹികൾ.