Kollam Tree Planting December 27, 2022 admin “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കൊല്ലം ജില്ലാ വൃക്ഷ വ്യാപന പദ്ധതി ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പർവിൺ IAS കളക്ടർ ബംഗ്ലാവ് പരിസരത്ത് ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു..