“നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനും” “ലെൻസ്ഫെഡും” സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം കോർപ്പറേഷൻ അങ്കണത്തിൽ “വൃക്ഷ വ്യാപനം കാലഘട്ടത്തിന്റെ ആവശ്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന സമ്മേളനം കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ് ഫലവൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു .

2022 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ കേരള സംസ്ഥാനത്തെ പ്രഥമ വനിത ഡിജിപിയും “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ” രക്ഷാധികാരിയുമായ ശ്രീമതി ആർ ശ്രീലേഖ IPS ഫലവൃക്ഷതൈ നടുന്നു

2021 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ADGP ശ്രീ വിജയസഖാറെ IPS തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ വൃക്ഷത്തൈ നടന്നു.

Posts pagination