തൃപ്പൂണിത്തുറയിൽ  ഫാദർ ഐസക് കുരിശിങ്കൽ     നന്മമരം ഗ്ലോബൽ ഫൌണ്ടേഷൻ വേണ്ടി മരം നടുന്നു 

നന്മമരം ഗ്ലോബൽ ഫൌണ്ടേഷൻ  പെരുംമ്പവൂരിൽ നട്ട അടുക്കള പച്ചക്കറി തോട്ടം

പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ചു എറണാകുളം ജില്ലയുടൈ വിവിധ ഭാഗങ്ങളിൽ നടന്ന വൃക്ഷ വ്യാപനം

മുളംതുരുത്തി സ്വന്തം ഭവനത്തിൽ കോഓർഡിനേറ്റർ  നട്ടുവളർത്തുന്ന  വിവിധയിനം ഫല വൃക്ഷങ്ങൾ  

നന്മ മരം പാലക്കാടിനു വേണ്ടി എറണാകുളം കളമശ്ശേരി യിൽ കുടംപുളിയും, മാവിൻ തൈയ്യും നടുന്നു.